Kadamakkudy Island Varapuzha Kochi | Tripjodi’s Sunrise


33 thoughts on “Kadamakkudy Island Varapuzha Kochi | Tripjodi’s Sunrise

  1. no one used to be there a couple of years ago.. except local people, of course. one of my favourite places in Kochi. don't even remember how many times I've been there and sat doing nothing. thanks for this video, got back old memories 🙂 also – good for astro photography 😉

  2. Superb. Comedy Utsavam Shows-ൽ ബിജുക്കുട്ടൻ ചേട്ടൻ പറയുന്ന ഒരു വാക്കുണ്ട്. "ഒന്നും പറയാനില്ല, അത്രയും മനോഹരമായിരുന്നു" എന്ന്. അതാണ് എനിക്കും പറയാനുള്ളത്. ബാംഗ്ലൂർ vlog-നായി കാത്തിരിക്കുന്നു

  3. ഒന്നും പറയാനില്ല സൂപ്പർ editing presenting very good. Keep going.

  4. ഇംഗ്ലീഷ് നിർത്തല്ലെ ഞാൻ പല സംസാര രീതികളും പഠിക്കുന്നത് ഇങ്ങനെയാണ്

  5. Tripjodi നിങ്ങളൊക്കെ (നിങ്ങൾ എന്ന് വിളിച്ചതിൽ ഷമിക്കണം ചേട്ടൻ, ചേച്ചി ) ഇങ്ങനത്തെ വീഡിയോ ചെയ്യുന്നുണ്ടെന്ന് ഇബാദ് ഇക്കടെ creater talk -ലൂടെയാണ് മനസിലായത് katta support unde👍

  6. good video cinematography is good and amazing adipoli kandittu oru professional cinematographer cheyyunathu polae undu enikku kandittu munpu cinematography fieldil undayirunnapolae thannnuno that much professional placeinae pattiyulla avathanaranam kurachukudi better aakam

Leave a Reply

Your email address will not be published. Required fields are marked *