തേക്കടി മുതൽ ഗവി വരെ | Thekkady to Gavi Road Trip | Jeep Safari to Gavi | Gavi Tour Woodnote Resort

100 thoughts on “തേക്കടി മുതൽ ഗവി വരെ | Thekkady to Gavi Road Trip | Jeep Safari to Gavi | Gavi Tour Woodnote Resort

 1. എബിൻ ചേട്ടാ ഞാൻ ഗവി വീഡിയോ കണ്ടതിൽ വെച്ച് ഏറ്റവും എനിക്ക് ഇഷ്ടപെട്ടത് ചേട്ടൻ ടെ വീഡിയോ ആണ് sure

 2. പിന്നെ ഫുഡ്‌ ട്രാവൽ മാത്രം അല്ല ഇത്പോലെ ഉള്ള forest യാത്ര വീഡിയോ യും വളരെ നന്നായി ചെയ്‌തു വലിയ ചാനൽ കാരെ പിന്നിൽ ആക്കുന്ന അവതരണം

 3. എന്തൊരു നല്ല പച്ചപുള്ള സ്ഥലം നല്ല മഴയുള്ള ടൈം ഈ വിഡിയോയിൽ നാച്ചുറൽ സൗണ്ട് ആണ് കൂടുതൽ കൊടുത്തത് നന്നായി

 4. ഒന്ന് കൂടി ഞാൻ കണ്ണൂർ കാരൻ സുജാഹ് മനസ്സിൽ ആവും സ്ഥിരം പ്രേക്ഷകനാണ് കണ്ണൂർ ഹോട്ടൽ കമന്റ്സ് ലുടെ പരിചയപ്പെടുത്തി യിരുന്നു പിന്നെ ഗുഡ് ക്യാമറ

 5. പോത്തിനെ യും കുരങ്ങിനെയൊക്കെ കണ്ടു അല്ലെ സൂപ്പർ എന്റെ അനിയൻ ഉം ഫാമിലി okke സബ്സ്ക്രൈബ് ചെയ്തു ഗവി പോവാൻ തന്നെ മൂഡ് വന്നു

 6. താങ്കളുടെ ശബ്ദം നടൻ സിദ്ധീഖിന്റേത് ആയി നല്ല സാമ്യം ഉണ്ട് 😉

 7. ഗവിക്ക് ബൈക്കിൽ പോകണമെങ്കിൽ ഒരു വഴിയുണ്ട്, ആങ്ങാമൂഴയിൽ നിന്നും പോകണം പക്ഷെ ആരെങ്കിലും ആങ്ങമൂഴി സ്വദേശി കൂടെ ഉണ്ടാവണം… ഒന്ന് ട്രൈ ചെയ്യൂ കിടുവാണ് യാത്ര

 8. Lalu alexinte oru presentation style and actor Sideeq sound also .. Good enjoyable style..

 9. Ebin chetoi, prakruthiye samrakshikkanulla oru setup koodi undakkanam, ennale ithellam namukku iniyum kanan patooo

 10. ഇഡ്ഡലി ഒക്കെ സ്പൂൺ വെച്ച് കഴിക്കുന്നയാളെ ആദ്യം കാണുവാ 😤😤

 11. Great video and beautiful narration…Really felt i was a part of this short trip. Best moment which i would have enjoyed is at 29:11–29:23….all the best..

 12. വീഡിയോ ക്വാളിറ്റി വളരെ കുറവ്
  എങ്കിലും പ്രകൃതി ഭംഗി വളരെ നന്നായി ഷൂട്ട് ചെയ്തു

 13. Suprb vdo. Gavi l poya oru feel. My husband is wrking at gavi. Ipol camp l aanu. Ulkaattil evideyoo aanu. 😢

 14. Ebin jos. സൂപ്പർ അടിപൊളി എന്ത് മനോഹരമായ പ്രകൃതി ഭംഗി… ഓർഡിനറി എന്ന ഫിലിം വഴിയാണ് പത്തനംതിട്ടയിൽ കിടക്കുന്ന ഗവി എന്ന ടൂറിസ്റ്റു സ്‌പൈസ് കൂടുതൽ പേർ അറിയപ്പെടുന്നത്.. ലോങ്ങ്‌ സൈറ്റിൽ കിടക്കുന്ന ശബരിമല സൂം ഇട്ടു കാണിച്ചു.. വെള്ള ചാട്ടം.. ബോട്ടിങ് സവാരി.. കാട്ടുകോഴി.. സിംഹ വാലൻ കുരങ്ങു.. കാട്ടുപോത്തു.. ആനയെ കണ്ടില്ല ബട്ട്‌ ആന പിണ്ഡം കാണിച്ചു.. എബിൻ ജോസ്.. ഗവിയിൽ വന്നു കറങ്ങുന്ന കാര്യങ്ങൾ ഒക്കെ കാണിച്ചത് കൊണ്ട്.. അവിടെ വന്നാൽ എല്ലാം നമ്മൾ അറിഞ്ഞു കഴിഞ്ഞ ഒരു കണ്ടിന്യൂ എക്സ്പീരിയന്സു കിട്ടിയത് പോലെ .. ഓണ ടൂർ.. ഗവിയും വനങ്ങളും..ഗവി ഡാമും.. ഒകെ താങ്ക്സ്..

 15. Good travelogue …… would be nice if you could mention the time it takes to travel up to Gavi, the halting times and returning time back to Kumili. Thanks a lot…….

 16. pathanamthitta karan aaya njan edh vare poitila..3 trip planned avasanam ellam polinju..hope you enjyd the trip

 17. ആദ്യമായിട്ട് ആണ് നിങ്ങളുടെ വീഡിയോ കാണുന്നത്… സൂപ്പർ സൗണ്ട്

 18. എബിൻ ചേട്ടാ Awesome vedio 😍👏പിന്നേയ് ഈ sedan വണ്ടി ഒക്കെ കൊണ്ട് പോവാൻ പറ്റുമോ.?

 19. സ്വന്തം വാഹനം കൊണ്ട് പോവാൻ അനുവതിക്കില്ലേ video കണ്ടപ്പോൾ പോണമെന്നുണ്ട്

 20. എബിൻ ചേട്ടന്റെ simple ആയിട്ടുള്ള അവതരണശൈലി കിടുവാണ്.ഗവി യിലെ കാഴ്ചകൾ അവിടെ ചെന്നപോലൊരു feel ആയിരുന്നു….

 21. ചേട്ടാ കുമിളിയിൽ നിന്നും ഗവി വളരെ ചെറിയ ദൂരം മാത്രം ആണ്. പിന്നെ കുമളിയിൽ നിന്ന് ഗവി നമ്മൾ എടുക്കുന്ന പെർമിഷൻ KTDC യുടെ ആണ് അതിന് per head 1200₹ മുകളിൽ വരും . മറിച്ചു ആങ്ങമുഴി to ഗവി ആണ് പോകുന്നത് എങ്കിൽ per head 60₹ മുൻപ് 30₹ ആയിരുന്നു (forest പെർമിഷൻ ആണ് നമ്മൾ എടുക്കുന്നത് online website വഴിയാണ് മുൻകൂട്ടി ബുക്ക്‌ ചെയ്യണം web www.gavikakkionline.com) കാഴ്ചകൾ കൂടുതലാണ് ദൂരവും ആങ്ങമുഴി to ഗവി 5 ഡാം ഉണ്ട് അതിൽ അവസാനത്തേതാണ് ഗവി പെൻസ്ട്രോക് ഉണ്ട് അങ്ങനെ.
  Tech travel സുജിത് ഏട്ടന്റ്റ് വീഡിയോ കണ്ടാണ് ഞങ്ങൾ പോയത്
  NB:ആങ്ങമുഴി to ഗവി per day 30 vehicle മാത്രേ കടത്തു.

 22. അടിപൊളി യാത്ര, ഒരു മൈസൂർ ട്രിപ്പ് ചെയ്യോ …😉

 23. Wonderful narration.i am so much enjoyed while see through you tube.dear brother the way you present the detailed explanation push me to make a visit to gavi.really I m so happy to see these wonders of nature

 24. Chetta…nammal mext week ernakulam ninn gavikk pokan plan ind…pattanamthitta vazhi aano allel thekkady vazhi aano chettan recommend cheyyunnath?

 25. ചേട്ടാ ഗവിക് പോകുമ്പോൾ പത്തനംതിട്ട വഴി പോകുന്നതാ നല്ലത് കാക്കി ഡാം ആനത്തോട് പമ്പ ഡാം 50 km കാട്ടിൽകൂടിയുള്ള യാത്ര വന്യ മൃഗങ്ങളെ കാണാൻ ഉള്ള സാദ്യത കൂടുതലാണ് ഞാൻ ഒരു 10വർഷം മുൻപ് മുതൽ ജീപ്പ് റൈഡ് നടത്തിയിട്ടുണ്ട് അന്ന്മിക്കവാറും siramyi പാസോ മറ്റുകാരങ്ങളോ ഒന്നുമില്ല ഒന്നോ രണ്ടോ ചെക്ക്പോസ്റ് മറ്റു വാഹങ്ങൾ ഒന്നും കാണില്ല പിന്നെ പാതി രാത്രി തിരിച്ചു വരുന്നത് അന പോത്ത് എല്ലാം റോഡിൽ കാണും d

 26. One of THE BEST videos on Gavi. I just Loved it. Very nice inspiring, thrilling, informative n ofcourse very njoyable. N Adorable kids too.
  Just one question can i visit this place in the month of Aug or sep? Which month do u suggest, as o dnt like too much crowd.
  Love frm Hyderabad.

 27. Mr.എബിൻ വളരെ നന്നായിട്ടുണ്ട് ഈ യാത്ര അഭിനന്ദനം . നിങ്ങളിൽ ഒരു സംവിധായകൻ ഉണ്ട് ഒരു കഥാകാരൻ ഉണ്ട്.

 28. Full അകിയില്ലലോ ഇന്നലെ കണ്ടു ഇന്ന് ബാക്കി ഉണ്ടാവും പ്രതീക്ഷിച്ചു

 29. If you are travelling to Gavi from Thekkady, another interesting place to visit is Sathram. Here's a video about Sathram: https://youtu.be/3xTYuFaYdC0
  നിങ്ങൾ ഗവി പോവുകയാണെങ്കിൽ അതിനു അടുത്തു തന്നെയാണ് സത്രം എന്ന സ്ഥലം. നമ്മടെ സത്രം വീഡിയോ ഒന്ന് കണ്ടു നോക്കിക്കോളൂ: https://youtu.be/3xTYuFaYdC0

 30. Chetta നിങളുടെ വീഡീയോ കണ്ടു തുടങ്ങിയപ്പോ വല്ലാത്തൊരിഷ്ടം വേറൊന്നുമല്ല ഫുഡ് അടിക്കുന്നത് കാണുമ്പോൾ ഒരുമിച്ചൊരു യാത്ര പോകാൻ തോന്നുന്നു പിന്നെ ചേട്ടന്റെ വോയ്‌സ് സിദ്ധിഖിന്റെ പോലുണ്ട് എന്റെ വീടിനടുത്തുള്ള സിദ്ധിക്കല്ല സിനിമ നടൻ സിദ്ധിഖ്.. എല്ലാ വിഡീയോയും അടിപൊളിയാണ്..

 31. I'm a big fan of you. Nice and simple presentation. ചേട്ടന്‍ ഈ വീഡിയോ ഷൂട്ട് ചെയ്ത ക്യാമറ ഏതാണെന്നു പറയാമോ….??😊

 32. ഇതിൽ കാടിന്റെ ശബ്ദം തന്നെ back ground music ആയി ഉപയോഗിച്ചു ..Good

 33. ഗവി കാണിച്ചുതന്നത് കൊള്ളാം സൂപ്പർ സിന്ധു കോവളം

 34. Gaviude orupad vidio kanditund Ningalude vidio kandapol entho familyum kootty avide pokan tonnunnu engene thudanganam yed vayi pokanam ariyilla bro expense onnu payamo calicut ninn pokan

 35. Can you share the cotact number of Shahul Hameed ikka? I am driving to Thekkady by month end and plan to hire a jeep to Gavi, may be I will contact ikka if you share his contact 🙂

 36. This was a wonderful video about GAVI so detailed you have showed us. it was such a nice place to visit in life once and more over i liked the Woodnote resort too. so spacious rooms with beautiful ambiance.

Leave a Reply

Your email address will not be published. Required fields are marked *