ആമിനയെ കൂട്ടാൻ ഒമാനിലേക് // Going To Oman for receiving amina 😍

100 thoughts on “ആമിനയെ കൂട്ടാൻ ഒമാനിലേക് // Going To Oman for receiving amina 😍

  1. ത്യശൂർക്കാർക്ക്‌ ലൈക്ക്‌ അടികാനുള്ള കമേന്റ്‌

  2. അല്ല ബ്രോ എനിക്കൊരു സംശയം നിങ്ങൾ കേരള to യൂറോപ് എന്ന് പറയുന്നു എന്നിട്ട് ഇപ്പോ ഒമാൻ to യൂറോപ് 😁😂😂😂

  3. Njane evane adiyam kanunne oru pandi truckil free ayi lift addichu ponatha… ippol alagu famous ayii😟 pandu onakalu kuthi nadanna ala… njane kanumbol less than 5k view ollarunmollu

  4. കഷ്ടപ്പെട്ടാൽ അതിനുള്ള പ്രതിഫലം ഉറപ്പാണ് എന്നതിന് പലരും തെളിവാണ് നീയും അതിലൊരു ഭാഗമാണ് നീ അത് പറയുകയും ചെയ്തു പണവും വിദ്യാഭ്യാസവും ഒന്നും വിഷയമല്ല എജ്ജാതി ഇൻസ്പിരേഷ്യൻ 💟😍

  5. ആമിനയുടെ കൂടെ ഉള്ള യാത്രയ്ക്ക് കട്ട വെെറ്റിങ്ങ്

  6. ഇങ്ങള ഏത് വിഡിയോയും ഞമ്മള് കാണും ഇങ്ങള് ഞമ്മടെ മുത്താണ്

  7. വീഡിയോസ് കാണുന്നുണ്ട് എല്ലാം പക്ഷെ എല്ലാത്തിനും കമെന്റ് ഇടാൻ പറ്റുന്നില്ല എന്നാലും കട്ട സപ്പോർട്ട് ഉണ്ട് ബ്രോ ജോലി തിരക്ക് കാരണം മാത്രമാണ് ഒന്നും വിചാരിക്കല്ലേ ഞാൻ സൗദിയിലാണ് ജോലി ചെയ്യുന്നത് ആൾ ദി ബെസ്റ്റ് ബ്രോ

  8. വീഡിയോ ക്വാളിറ്റി കൂടുതൽ കൂടുതൽ നന്നായി വരുന്നുണ്ട് കേട്ടോ …. ഇതുപോലെ തന്നെ മുൻപോട്ടു മുൻപോട്ടു മുൻപോട്ടു പോട്ടെ …😘

  9. തള്ളി പറഞ്ഞവരും അടിച്ചമർത്താൻ ശ്രമിച്ച വരും നിന്നെ തേച്ചു പോയ അവളും കാണട്ടെ ആമിനയും കൊണ്ട് നീ ലോകം ചുറ്റുന്നത്
    മല്ലു ട്രാവലർ ശാക്കി ഇഷ്ടം😘😘😘😍😍😍😍❤️❤️❤️❤️❤️❤️💞💞💕💕

  10. നിങ്ങൾ വേറെ ലെവൽ ആണ് ബ്രോ❣️❣️❣️❣️❣️ഇനി ആമിനയുടെ തേരോട്ടം ഞങ്ങളെ ഒമാന്റെ മണ്ണിലൂടെ🤩🤩🤩🤩🌹🌹🌹🌹✌️✌️✌️✌️

  11. നിസ്കരിക്കാൻ മറക്കരുത് പ്രാത്ഥനയും ഉൾപ്പെടുത്തണം യാത്രയിൽ

  12. Avide koodiyirikkunnavar malayalikal alle pinne enthina kashtappettu a anchor englishil samsarikkunnathu poor malayalees

  13. പൂച്ചയ്ക്ക് ഫുഡ് കൊടുക്കുന്ന ചങ്ങായിടെ പേര് പറഞ്ഞത് മനസിലായില്ല 😀 ആമിനക്കായി കട്ട waiting

  14. Bro I am a big fan of You, I am just 15 years Old…I watch all single video of urs especially the Europe Trip videos…By the way I used to be there in Muscat before and due to some Job reason dad had to leave Muscat…Bro’nte MCT video okke kanditu sherikum sankadam verunnu 😔…And All the Best for your World trip and Please Explore MCT u will luv it…👍🏼✌️

  15. Mmal jolikaar vaikunneram jolim kazhinj vannu irinnu ith kanumbo olla Oru ithondallo.. ingerde video kanana feel vere onninum Taran pattilla. Koodappirappaanu followers…

  16. Bro tripp കഴിഞ്ഞു തിരിച്ചു നാട്ടിൽ എത്തുമ്പോഴേക്കും subscribers 1MILLION അടിക്കും ഉറപ്പ് വേണേൽ screen shot എടുത്തോ 🤩😎

  17. Shakkir Bro followers Please suiport route records Ashraf to achive his dream …. https://polar.fjallraven.com/contestant/?id=7043
    സ്കാന്റിനേവിയൻ ആർട്ടിക് സർക്കിളിൽ മൈനസ് മുപ്പത് മുതൽ മൈനസ് നാൽപ്പത് വരെ താപനിലയിൽ നായ്ക്കൾ വലിക്കുന്ന വണ്ടിയിൽ മുന്നൂറ് കിലോമീറ്റർ യാത്രയാണ് ഫിയൽരാവൻ പോളാർ. കഠിനമായ തണുപ്പും, മേഖലയിലെ അപകടസാധ്യതകൾകൊണ്ടും ലോകത്തിലെത്തന്നെ ഏറ്റവും സാഹസികമായൊരു വിനോദമാണ് ഇത്. ഇന്ത്യയടക്കം അറുപതുരാജ്യങ്ങളുൾപ്പെടുന്ന ദ വേൾഡ് എന്ന കാറ്റഗറിയിൽനിന്ന് ഒരൊറ്റ ആളെ മാത്രമേ തിരഞ്ഞെടുക്കൂ.. ആ ഒരാളാകാനാണ് നമ്മൾ ശ്രമിക്കുന്നത്. അതുകൊണ്ട് എല്ലാവരും ഈ വീഡിയോയുടെ കൂടെയുള്ള ലിങ്കിൽ ക്ലിക് ചെയ്ത് വോട്ട് ചെയ്യണം. ഫാമിലി, ഫ്രണ്ട്സ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്ത് അവരെക്കൊണ്ടെല്ലാം വോട്ട് ചെയ്യിക്കുകയും ചെയ്യുമല്ലോ…

  18. ആ ആളുകൾ നിൽക്കുന്ന സ്ഥലത്ത്‌ എന്തു മാത്രം വൈസ്റ്റ്‌ ആൺ ഇട്ടിരിക്കുന്നത്‌.. ഗൽഫിൽ ഒക്കെ ഇങ്ങനെ ആണോ

  19. Episode no. Video-ന്റെ കൂടെ add ചെയ്താല്‍ episode വേഗം തിരിച്ചറിയാൻ സാധിക്കും

  20. പണ്ട് നസീറിനെ കാണുമ്പോഴുള്ള ഒരു ഹരമാണ് ഇപ്പോൾ എവിടെ ചെല്ലുമ്പോഴും ആളുകളിൽ കാണുന്നത്! ഇനിയും പെർഫോമൻസ് നിലനിറുത്തുക. ഈ ആരാധനയും കൂടെയുണ്ടാകും!

  21. ശാക്കിർ ബായ്. +968 96915916
    ഞാൻ സോഹാറിൽ ആണ്‌ ഒമാൻ. ഒന്ന് വാട്സ്ആപ് ചെയ്യുമോ.

  22. ദിവസവും 35 ഓളം പൂച്ചകൾക്ക് ഫുഡ്‌ കൊടുക്കുന്ന ആ ചേട്ടന്റെ നല്ല മനസ്സിന് സല്യൂട്ട്.

  23. ഒമാനിൽ explore ചെയ്യാൻ ഒരുപാട് സ്ഥലങ്ങളുണ്ട് ബ്രോ. പറഞ്ഞാണ് മതി

  24. *മല്ലു ട്രാവലർ എന്നെക്കുറിച്ച് പറയുന്ന കാലം വരെ ഞാൻ കമന്റ് ചെയ്തുകൊണ്ടിരിക്കും*..
    *അത് ഇനി എത്ര മാസം ആയാലും വർഷം ആയാലും*…
    കാത്തിരിപ്പ് തുടങ്ങിയിട്ട് == 14 ദിവസം

Leave a Reply

Your email address will not be published. Required fields are marked *